Image of Book സുവര്‍ണ്ണലത
  • Thumbnail image of Book സുവര്‍ണ്ണലത
  • back image of സുവര്‍ണ്ണലത

സുവര്‍ണ്ണലത

ISBN : 9788122609813
Language :Malayalam
Edition : 4th Edition 2018
Page(s) : 290
Condition : New
4 out of 5 rating, based on 5 review(s)

Book Name in English : Suvarnalatha

പ്രഥമ പ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകള്‍ സുവര്‍ണ്ണലതയുടെ കഥയായ ഈ നോവല്‍, സ്‌ത്രീജന്മത്തിന്റെ മുഴുവ‌ന്‍ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്‌ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ സ്‌ത്രീയുടെ നിത്യമായ സഹനങ്ങള്‍ക്കും അനിവാര്യമായ പ്രതിരോധങ്ങള്‍ക്കും ഏതുവരെ പോകാം എന്ന്‌ കൃത്യമായി കാണിച്ചുതരുന്നു. ഭാഷ മനുഷ്യന്റെ സൗഭാഗ്യമായിത്തീരുന്ന സന്ദര്‍ഭങ്ങളിലൊന്ന്‌ ഇതുപോലെ ഒരു നോവലിന്റെ രചനയാണെന്ന്‌ വായനക്കാര്‍ തീര്‍ച്ചയായും. സാക്ഷ്യപ്പെടുത്തും. അത്രമാത്രം ഹൃദയസ്‌പര്‍ശിയാണ്‌ ജ്ഞാനപീഠപുരസ്‌കാരജേത്രിയായ ആശാപൂര്‍ണ്ണാദേവിയുടെ ഈ നോവല്‍.
Write a review on this book!.
Write Your Review about സുവര്‍ണ്ണലത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3107 times

Customers who bought this book also purchased