Book Name in English : Swaathanthryanthinumappuram
അഞ്ച് ഭൂമികകളിൽ ഇരുന്ന് എഴുത്തുക്കാരൻ നിങ്ങളോട് വ്യത്യസ്ഥമായ രചനാശൈലികളിൽ കഥകൾ പറയുന്നു.
മലയാളത്തിന്റെ സൗന്ദര്യവും, വിഭജനക്കാലത്തിന്റേ ചരിത്രവും, ഭൂഖണ്ഡങ്ങൾകടന്ന് ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും വെനീസിന്റെയും പശ്ചാത്തലങ്ങളിലൂടെ, വൈകാരിക നിമിഷങ്ങളിലൂടെ, ജീവിതങ്ങളിലൂടെ ഈ കഥാകാരൻ നിങ്ങളെ കൊണ്ടു പോകുന്നു…Write a review on this book!. Write Your Review about സ്വാതന്ത്ര്യത്തിനുമപ്പുറം Other InformationThis book has been viewed by users 9 times