Book Name in English : Swami Vivekanandanum Keralavum
കേരളത്തില്‍ സ്വമിജി നടത്തിയ സഞ്ചാരങ്ങളെ കേവലം പരാമര്‍ശിച്ചുപോകുകയോ, ചില സംഭവങ്ങളെ മാത്രം വിവരിക്കുകയോ ചെയ്യാതെ അന്നത്തെ സാഹചര്യങ്ങളെ ആഴത്തില്‍ പഠിക്കുകയും അദ്ദേഹം സന്ദര്‍ശിച്ച മഹദ്വ്യക്തികളുടെ വിശദാംശങ്ങളിലേക്ക് കടക്കുകയും സ്വമിജിക്കുണ്ടായ നല്ലതും ചീത്തയുമായ വിവരങ്ങള്‍ നല്‍കുകയും ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നു ഇവ സ്വാമിജിയുടെ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും മാനുഷികവശം വെളിപ്പെടുത്തുന്നു
പി.പരമേശ്വരന്‍
പ്രസിഡന്റ്,വിവേകാനന്ദകേന്ദ്രംWrite a review on this book!. Write Your Review about സ്വാമി വിവേകാനന്ദനും കേരളവും Other InformationThis book has been viewed by users 1380 times