Book Name in English : Swapnasavdham Sakshi
യൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റിവരണ്ട ഭൂമി നമ്മുടേതാണെന്ന് വ്യാകുലതയോടെ നാം തിരിച്ചറിയുന്നു.Write a review on this book!. Write Your Review about സ്വപ്നസൌധം സാക്ഷി Other InformationThis book has been viewed by users 2317 times