Image of Book Swaraj
  • Thumbnail image of Book Swaraj

Swaraj

Publisher : Mathrubhumi Books
ISBN : 9788182660021
Language : Malayalam
Edition : 2014
Page(s) : 120
Condition : New
3 out of 5 rating, based on 9 review(s)

Price of this Book is Rs 90.00

Book Name in Malayalam : സ്വരാജ്‌

നമുക്ക് സ്വരാജ് വേണം. വികസനമെന്ന നാട്യത്തില്‍ , നേതാക്കളും ഉദ്യോഗസ്ഥരും ഡല്‍ഹിയിലിരുന്ന് യുക്തിഹീനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അവയിലൂടെ പണമെത്തുന്നത് സാധാരണക്കാരനിലല്ല , പകരം അഴിമതിക്കാരുടെ കീശകളിലാണ്. ഇത്തരത്തിലുള്ള വികസനം നമുക്കാവശ്യമില്ല . സ്വരാജ് നടപ്പില്‍ വന്നാല്‍ സമൂഹത്തിന്റെ വികസനം താനേ വന്നുചേരും. സ്വരാജെന്ന സ്വയംഭരണം, നമ്മുടെ ഭരണം നമ്മുടെ നഗരത്തെയും ഗ്രാമത്തെയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് നമ്മെ പ്രാപ്തരാക്കും. ലോക്‌സഭയിലും നിയമസഭകളിലും നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ നമ്മുടെ കൂടി പങ്കാളിത്തത്തിലും അനുവാദത്തിലുമാകും നിര്‍മിക്കപ്പെടുക.’- അരവിന്ദ് കെജ്‌രിവാള്‍ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസ്‌കതിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന ആം ആദ്മി എന്ന പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം. ഇന്ത്യയിലെ സാധാരണപൗരനും അഭിപ്രായസ്രഷ്ടാക്കള്‍ക്കും രാഷ്ട്രീയസംവിധാനത്തിനും യഥാര്‍ഥസ്വരാജ് എന്ന രാഷ്ട്രീയബദല്‍ എങ്ങനെ സംജാതമാക്കാമെന്നതിനുള്ള പ്രയോഗികനിര്‍ദ്ദേശങ്ങള്‍ ഇത് നല്‍കുന്നു. ഭാവിതലമുറയ്ക്കായി നല്ലൊരു ഇന്ത്യയെ സ്വപ്‌നം കാണുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.പരിഭാഷ: സ്മിത മീനാക്ഷി.
Write a review on this book!.
Write Your Review about Swaraj
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2309 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 133.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikkanam
Rs 80.00
Cover Image of Book Know your Garden Plants
Rs 150.00  Rs 142.00
Cover Image of Book Shelter
Rs 70.00
Cover Image of Book Marichavar samsarikunath
Rs 110.00
Cover Image of Book Oru Thakkalikrishikarante Swapnam
Rs 120.00  Rs 114.00
Cover Image of Book Ronald Reeganum Balan Mashum
Rs 85.00
Cover Image of Book Jaran
Rs 95.00
Cover Image of Book Malayalathinte Suvarna Kadhakal- Sethu
Rs 170.00  Rs 161.00
Cover Image of Book Kariyachante Lokam
Rs 65.00