Image of Book സ്വർഗ്ഗദൂതൻ
  • Thumbnail image of Book സ്വർഗ്ഗദൂതൻ
  • back image of സ്വർഗ്ഗദൂതൻ

സ്വർഗ്ഗദൂതൻ

ISBN : 9789348164933
Language :Malayalam
Edition : 2025
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Swargadoothan

മണ്ണിൻ്റെ മണം തികച്ചും പ്രസരിപ്പിക്കുന്ന മറ്റൊരു ദേശത്തിൻ്റെ കഥയാണ് സ്വർഗ്ഗദൂതൻ. ഒരു പരിഷ്‌കൃതനഗരത്തിൻ്റെ നിശ്വാസവിഷവായുശകലങ്ങൾ മാത്രം കൈപ്പറ്റി ഇന്നും അപരിഷ്‌കൃതഗ്രാമമായിക്കഴിയുന്ന പോഞ്ഞിക്കര ദ്വീപിൻ്റെ നാലഞ്ചു ദശകങ്ങൾക്കപ്പുറമുള്ള ജീവസ്സുറ്റ ചിത്രം ഇവിടെ -വരച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മരപ്പണിയും മരവഞ്ചിനിർമ്മാണവും മത്സ്യ ബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളു മായിക്കഴിയുന്ന ഒരു ദയനീയ ജനവിഭാഗത്തിൻ്റെ ഹ്യദയസ്‌പന്ദനം കപ്പൽ ത്തോട്ടിലൂടെ ഇടയ്ക്കിടെ വന്നുംപോയുമിരിക്കുന്ന മോട്ടോർബോട്ടിൻ്റെ ..കിതപ്പിനിടയിലും മുഴങ്ങിക്കേൾക്കാം. ജീവിതക്ലേശത്തിൽപ്പെട്ട് ഇഴഞ്ഞു നീങ്ങുന്ന ഒരു ജനസമൂഹത്തിൻ്റെ റിയലിസ്റ്റിക് കഥയോടാണ് സ്വർഗ്ഗദൂതന്മാ ശൂടെ ഗാനവൈവദീമുഖരിതമായ പ്രപഞ്ചസൃഷ്ടിയുടെ ഇതിഹാസവു ലോലഭാവനാസമ്പന്നമായ ഒരു ബാലഹൃദയവും ഇഴപിരിച്ചെടുക്കാനാ വാത്തവണ്ണം ഇണങ്ങിച്ചേരുന്നത്. അദ്‌ഭുതകരമായ ഒരു സമന്യയം. ബാഹ്യ സൃഷ്‌ടിഗോചരമല്ലാത്ത ഒരു ത്രിവേണീസംഗമം.
Write a review on this book!.
Write Your Review about സ്വർഗ്ഗദൂതൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times