Book Name in English : Swarna Rudraksham
പ്രതിയോഗിയുടെ ശക്തിയെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ നടുങ്ങിപ്പ്പോകുന്നു. അജ്ഞാതദിശയിലിരുന്നുകൊണ്ടുപോലും തനിക്കെതിരെയുളള നീക്കങ്ങളില്‍ അഭിമാനകരമായ നേട്ടമാണയാള്‍ കൊയ്‌തെടുത്തിരിക്കുന്നത്. പ്രതിയോഗി ആണെങ്കിലും ആദരിക്കാന്‍ തോന്നിപ്പോകുന്ന മഹത്വം, അയാളുടെ ആ കഴിവിനുമുന്നില്‍ തൊഴുകൈയുമായി നില്‍ക്കാനാണ് തോന്നുന്നത്.... ഏറ്റുമാനൂര്‍ ശിവകുമാറിന്റ നോവല്‍. Write a review on this book!. Write Your Review about സ്വര്‍ണ്ണ രുദ്രാക്ഷം Other InformationThis book has been viewed by users 1859 times