Book Name in English : Swathandyanthilekk Nayicha Acharyanmar
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം മാനസികമായ അടിത്തറയില്‍ നിന്നും അസമത്വത്തില്‍ നിന്നുമുള്ള ധീരമായ വിടുതല്‍ കൂടിയാണ് സ്വതന്ത്ര്യം. ആ സ്വതന്ത്ര്യത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗണ്ഢഗംഭീരമായ രചന.Write a review on this book!. Write Your Review about സ്വാതന്ത്യ്രത്തിലേക്ക് നയിച്ച ആചാര്യന്മാര്‍ Other InformationThis book has been viewed by users 271 times