Book Name in English : Swathanthryasamarathil Keralathinte Panku
ഇന്ത്യയിലെ കോളോണിയന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ദേശാഭിമാനത്തോടെ കേരളസമൂഹവും അണിനിരന്നു. സ്വന്തം ജീവനേക്കാള്‍ സ്വാതന്ത്ര്യത്തെ വിലമതിച്ച ഒരു ജനതയുടെ സമരവീര്യത്തെ അവധാനപൂര്‍വ്വം ഗവേഷണം ചെയ്തു നിഷ്പക്ഷമായി വിലയിരുത്തുന്ന സ്വാതന്ത്യ്രസമര ചരിത്രപുസ്തകം.Write a review on this book!. Write Your Review about സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ പങ്ക് Other InformationThis book has been viewed by users 466 times