Book Name in English : swathimegham
എസ്. രമേശന്‍നായരുടെ തെളിമയൂറുന്ന കവിതകളാണ് സ്വാതിമേഘം എന്ന ഈ കവിതാസമാഹാരം. കാച്ചികുറുക്കിയെടുത്ത വരികളില്‍ അര്‍ത്ഥം മാത്രമല്ല ഭാവവും പൂര്‍ണം. സന്ധ്യക്കു വച്ച നിലവിളക്കുപോലെ മനസ്സിനെ അവ പ്രഭാപൂര്‍ണമാക്കുന്നു.Write a review on this book!. Write Your Review about സ്വാതിമേഘം Other InformationThis book has been viewed by users 2575 times