Book Name in English : Swayam Varam 1 and 2
ഈ നോവലില്‍ രണ്ട് ഭാഗങ്ങളാണുള്ളത്  
 
 സ്വയംവരം ഭാഗം -1 
 പെയ്തൊഴിഞ്ഞ മാനം ഭാഗം -2 
 
 Swayam Varam -Part -1 
 Peythozhinja Manam -Part -2 
 
 ’മധുരം മലയാളം’ എന്നൊക്കെയുള്ള കോപ്പി വാചകങ്ങൾ ഓർമ്മ വരും കെ.കെ. സുധാകരൻ്റെ എഴുത്തിലൂടെ കടന്നുപോകുമ്പോൾ. ഇത്ര അനായാസമായി ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നവർ മലയാള ത്തിൽ കുറവാണ്.കെ.കെ. സുധാകരൻ്റെ അതീവ ഹൃദ്യവും സുന്ദരവുമായ നോവൽ.Write a review on this book!. Write Your Review about സ്വയംവരം ഭാഗം -1 ,2  Other InformationThis book has been viewed by users 951 times