Book Name in English : Sweet Saniya
സാനിയയുടെ വിജയഗാഥ . നിരവധി അപൂര്‍വ ചിത്രങ്ങളോടെ . ’&rsquo പ്രതിഭയുടെ ആധിക്യംകാരണം പ്രായത്തിനു മുമ്പേ പ്രശസ്തിയുടെ സൂര്യപ്രഭയില്‍പ്പെട്ടുപോയ , അതേസമയം വിവാദങ്ങളെ നേരിടാന്‍ പ്രാപ്തയാവാത്ത ഒരു ’കുട്ടി’യാണ് സാനിയ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സാരിയുടുത്ത് ടെന്നിസ് കളിക്കാന്‍ സാധിക്കുമോ ? കളിയിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ , അതിലാണ് നിങ്ങളുടെ ഭ്രമമെങ്കില്‍ കളിക്കാരിയുടെ വേഷത്തിന്റെ കാര്യത്തില്‍ എന്തിനിത്ര ഉത്കണ്ഠ ? സാനിയ തനിക്കിഷ്ടമുള്ള , സൗകര്യപ്പെട്ട വേഷം ധരിച്ച് കളിക്കട്ടെ . നമുക്ക് ആ കളി ആസ്വദിക്കാം.’’- മോഹന്‍ലാല്‍ ( അവതാരികയില്‍ )Write a review on this book!. Write Your Review about സ്വീറ്റ് സാനിയ Other InformationThis book has been viewed by users 1704 times