Image of Book സിന്‍ഡിക്കേറ്റ്
  • Thumbnail image of Book സിന്‍ഡിക്കേറ്റ്
  • back image of സിന്‍ഡിക്കേറ്റ്

സിന്‍ഡിക്കേറ്റ്

Publisher :DC Books
ISBN : 9788126409464
Language :Malayalam
Edition : 5th Edition Aug 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Syndicate

രാഷ്ട്രീയ - സാമൂഹ്യജീവിതത്തിലെ കാപട്യങ്ങളുടെയും മൂല്യച്യുതികളുടെയും നേരേ വി കെ എന്‍ പ്രയോഗിച്ച മൂര്‍ച്ചയുള്ള പരിഹാസമാണ് സിന്‍ഡിക്കേറ്റ്. സമുന്നത രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, നേതൃത്വത്തിനായുള്ള മത്സരങ്ങള്‍ മന്ത്രിമാര്‍ക്കിടയിലും വന്‍വ്യവസായപ്രഭുക്കള്‍ക്കിടയിലുമുണ്ടാകുന്ന ആശങ്കകള്‍ - ഇതിനിടയിലാണ് പയ്യന്‍ സോഷ്യലിസം നടപ്പാക്കാന്‍ മത്സരിക്കുന്ന ഇരു ചേരിക്കാരുടെയും വിശ്വാസപാത്രമായി നിര്‍വിഘ്‌നം, അനായാസം മുന്നേറുന്നത്.
Write a review on this book!.
Write Your Review about സിന്‍ഡിക്കേറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 376 times