Book Name in English : Syrian Manuel Samagra Keralacharithram
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്റെ നാല് നൂറ്റാണ്ടുകൾ, മർത്തോമ്മാ ചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികൾ, രണ്ടാം ചേരസാമ്രാജ്യം, പോർച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത - സിറിയൻ കുടിയേറ്റങ്ങൾ, ഉദയംപേരൂർ സുന്നഹദോസ്, കൂനൻ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരള ചരിത്രത്തിന്റെ നേർധാരയിലൂടെ സഞ്ചരിക്കുന്ന ജൂത - സുറിയാനി - നസ്രാണിസമൂഹത്തിന്റെ പ്രാക്തനചരിത്രം തേടുന്ന പുസ്തകം.Write a review on this book!. Write Your Review about സിറിയൻ മാന്വൽ - സമഗ്ര കേരള ചരിത്രം Other InformationThis book has been viewed by users 2042 times