Image of Book ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍
  • Thumbnail image of Book ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍
  • back image of ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍

ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍

ISBN : 8126203390
Language :Malayalam
Edition : 2013
Page(s) : 210
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Changampuzhayude Vivarthana Kavithakal

മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ പരിഭാഷകളുടെസമാഹാരം.പ്രണയാര്‍ദ്രമായ ഹൃദയത്തിന്റെ മധുരോദാരമായ വെളിപ്പെടുത്തലുകളുടെ ദിവ്യഗീതം,കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യ ശോഭ പരമോന്നത നിലയില്‍എത്തിയ ദേവഗീത,ശുദ്ധമായ കാല്‍പ്പനിക ലാവണ്യവും ഭാവഗീതമാധുര്യവും ഒത്തിണങ്ങിയ കല്ലോലമാല,മഞക്കിളികള്‍,പ്രണയ ചോദനകളുടെ അന്തഃസംഘര്‍ഷവും ഭാദീപ്തിയും ചോര്‍ന്നുപോകാതെരചിച്ച ആകാശഗംഗ തുടങ്ങി വിഖ്യാതങ്ങളായ ലോക ക്ലാസ്സിൿ കവിതകളുടെ അപൂര്‍വ്വ സമാഹാരം........ഒ എ‌ന്‍ വി യുടെ പ്രൗഢഗംഭീരമായ അവതാരിക.
reviewed by Anonymous
Date Added: Friday 4 Jul 2025

രവീന്ദ്രനാഥ ടാഗോർ എഴുതിയ ടാഗോർ കഥകൾ കുട്ടികൾക്ക് ചിത്രീകരണം റാണി ദേവസ്യ ബുക്ക് റിവ്യൂ മലയാളം

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 4 Jul 2025

ടാഗോരവീന്ദ്രനാഥ ടാഗോർ എഴുതിയ ടാഗോർ കഥകൾ കുട്ടികൾക്ക് ചിത്രീകരണം റാണി ദേവസ്യ ബുക്ക് റിവ്യൂ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 4 Jul 2025

രവീന്ദ്രനാഥർ ടാഗോർ എഴുതിയ ടാഗോർ കഥകൾ കുട്ടികൾക്ക് ചിത്രീകരണം റാണി ദേവസ്യ ബുക്കിന്റെ മലയാളം ബുക്ക് റിവ്യൂ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 4 Jul 2025

ടാഗോർ കഥകൾ കുട്ടികൾക്ക് എന്ന

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5656 times

Customers who bought this book also purchased