Book Name in English : Tajmahal
പ്രണയം ആത്മാവിനെ വിമലീകരിക്കുന്ന ക്രിയാത്മക ഊര്‍ജ്ജം പകരുന്ന സവിശേഷ ജീവിതാവസ്ഥയാണോ? വിവിധ മേഖലകളില്‍ ശ്രദ്ധേയരായ 20 വ്യക്തികളുടെ പ്രണയ കാലത്തിലൂടെ ഒരു യാത്ര. സര്‍ഗ്ഗാത്മക സൃഷ്ടിയുടെ ലാവണ്യാനുഭവം പങ്ക് വയ്ക്കുന്ന പുസ്തകം.Write a review on this book!. Write Your Review about താജ്മഹല്‍ പ്രശസ്തരുടെ പ്രണയാനുഭവങ്ങള്‍ Other InformationThis book has been viewed by users 1660 times