Book Name in English : Taqburni
നീ നട്ട മരമല്ലേ എന്നിലെ ഈ കാട്… പ്രണയം നട്ട മരം കാടാക്കിയ ഒരുവളുടെ സ്വപ്നാടനമാണ് ‘തഖ്ബുർനി’. ആ യാത്രയിൽ യാഥാർഥ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുന്നു. അസാധാരണ അനുഭവങ്ങളും മാനസികാവസ്ഥകളും ചിത്രീകരിക്കുന്ന അപൂർവമായൊരു നോവൽ.പ്രണയവും ആത്മീയാനുഭൂതിയും മനുഷ്യസഹജമായ രാഗദ്വേഷങ്ങളും ഇഴചേർന്നു നില്ക്കുന്ന കലാസൃഷ്ടി.ഹൃദയത്തിൽ തൊട്ട് ഏകമായിത്തീരുന്ന പ്രണയം.അടക്കം ചെയ്യൂ എന്നെ നീ നിന്റെ ഹൃദയത്തിൽ എന്ന അപേക്ഷയിൽ പ്രണയസാന്ദ്രം. പ്രമേയത്തിന്റെ പുതുമയും ഭാഷയുടെ മാന്ത്രിക ലാവണ്യവുംകൊണ്ട് തികച്ചും വ്യത്യസ്തമായ നോവൽ.Write a review on this book!. Write Your Review about തഖ്‌ബുർനി Other InformationThis book has been viewed by users 18 times