Book Name in English : Thaane Paadunna Pullankuzhal
താലികെട്ടുമ്പോൾ കഴുത്തിൽ കുരുക്കു മുറുകിയാലെന്നപോലെ ചന്ദ്രിക പിടഞ്ഞു... ആദ്യരാത്രി തന്നെ അവൾ മനസ്സു തുറക്കുന്നു.
മാധവൻ പുലർച്ചെ തന്നെ രമണനെ തേടിയിറങ്ങി.
മദനനുമായി വനത്തിലെത്തിയ അവൻ കാണുന്നതോ?...
ചന്ദ്രികയുടെ ധീരമായ നിലപാടുകൾ, ശാരീരിക മാറ്റങ്ങൾ, നടുക്കുന്ന വെളിപ്പെടുത്തലുകൾ... കാറ്റിൽ സ്വരരാഗമുതിരുന്ന ആ പുല്ലാങ്കുഴൽ......
അങ്കുശമില്ലാത്ത ചാപല്യമായി അവതരിപ്പിക്കപ്പെട്ടവ് അനശ്വരപ്രേമസ്വരൂപിണിയായി ഇവിടെ ഉയിർക്കുന്നു ചങ്ങമ്പുഴയുടെ രമണന് ഒരു പാഠഭേദംWrite a review on this book!. Write Your Review about താനേ പാടുന്ന പുല്ലാങ്കുഴൽ Other InformationThis book has been viewed by users 4 times