Book Name in English : Thaaraapadhangalil
മലയാള ചലചിത്രലോകത്തെ നടന്മാരുടെ അഭിനയത്തെ വിലയിരുത്തുന്ന ഗൗരവമായ പഠന ഗ്രന്ഥം . മമ്മൂട്ടി , മോഹന്‍ലാല്‍ , നെടുമുടി വേണു , മുരളി , ശ്രീനിവാസന്‍ , ജഗതി ശ്രീകുമാര്‍ എന്നീ അഭിനയ പ്രതിഭകളെ സൂക്ഷ്മമായി വിലയിരുത്തുന്നതിനോടൊപ്പം അസ്വാദനപക്ഷത്തുനിന്നുള്ള അഭിപ്രായങ്ങളു മുണ്ട് . ആശങ്കകളും രേഖപ്പെടുത്തുന്നു . വെള്ളിത്തിരയിലെ പ്രകടനം മുന്‍നിര്‍ത്തിയുള്ള രചന . അഭിനയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മഹാ നടന്മാരെ വിലയിരുത്തുന്ന ആറ് പഠനങ്ങള്‍ .
Write a review on this book!. Write Your Review about താരാപഥങ്ങളില്‍ Other InformationThis book has been viewed by users 2695 times