Book Name in English : Thala
വര്‍ത്തമാനകാലത്തിന്റെ ചതിക്കുഴികളെപ്പറ്റി തികഞ്ഞ ബോധ്യമുള്ള കഥാകൃത്താണ് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് സൂക്ഷ്മമായ രാഷ്ട്രീയ ബോധമാണിതിനു കാരണം. തന്റെ ബോധ്യങ്ങളെ നര്‍മത്തിന്റെ സൂചിമുനയില്‍ കോര്‍ത്ത് തുന്നുയെടുക്കുന്നവയാണ്. ശിഹാബുദ്ദീന്റെ കഥകള്‍. Write a review on this book!. Write Your Review about തല Other InformationThis book has been viewed by users 2275 times