Image of Book തലശ്ശേരിയിലെ കേയിമാർ
  • Thumbnail image of Book തലശ്ശേരിയിലെ കേയിമാർ
  • back image of തലശ്ശേരിയിലെ കേയിമാർ

തലശ്ശേരിയിലെ കേയിമാർ

ISBN : 9788176386265
Language :Malayalam
Edition : 2025
Page(s) : 38
Condition : New
no ratings yet, be the first one to rate this !

Book Name in English : Thalasseriyile Keyimaar

പതിനെട്ടും പത്തൊമ്പതും നൂററാണ്ടുകളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വാണിജ്യ, രാഷ്‌ടീയ സ്വാധീനമുണ്ടായിരുന്ന പ്രശസ്ത‌മായ ഒരു വർത്തക കുടുംബമാണ് തലശ്ശേരിയിലെ കേയിമാർ. മലബാറിലെ മാപ്പിള മുസ്ലീങ്ങളെ വളരെയധികം സ്വാധീനിച്ച ഈ വണിക്കുകളെക്കുറിച്ചറിയാനുള്ള ആധികാരിക രേഖകൾ കുറവാണ്. ചില കുടുംബ രേഖകളാണ് ഈ കൃതിക്ക് ആധാരം.
Write a review on this book!.
Write Your Review about തലശ്ശേരിയിലെ കേയിമാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times