Book Name in English : Thalirilakal
ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ വരച്ചു കാണിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു . വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന രീതിയി ല്‍ സരളമായാണ് മിക്ക ലേഖനങ്ങളും രചിച്ചിരിക്കുന്നത് . നര്‍മ്മബോധവും ആത്മീയതയിലൂിയ ദാര്‍ശനികബോധവും ഒരുപോലെ സമ്മേളിച്ച ഈ രചന വായനക്കാര്‍ ഇഷ്ടപ്പെടുമെുന്നുറപ്പാണ്
-പ്രൊഫ . ടി പി അഷ്റഫ്
Write a review on this book!. Write Your Review about തളിരിലകള്‍ Other InformationThis book has been viewed by users 2748 times