Book Name in English : Thalirukal - Part -2
പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇത്. മൂന്നു മുതൽ നാലു വയസ്സു വരെയുള്ള ഘട്ടത്തിൽ ഉപയോഗിക്കാനുള്ളതാണ് ഈ പുസ്തകം. ഇതിൽ ചിത്രത്താളുകൾ/സംഭാഷണസന്ദർഭങ്ങൾ/ പാട്ടുകൾ/കഥകൾ/കളികൾ എന്നീ അഞ്ചു വിഭാഗങ്ങളുണ്ട്. ചിത്രം കാണാനും/ സംസാരിക്കാനും/ പാട്ടുകേൾക്കാനും/ കഥകേൾക്കാനും/ കളിക്കാനും ഇഷ്ടപ്പെടുന്ന കുട്ടികൾ ഈ പുസ്തകം ഇഷ്ടപ്പെടും.Write a review on this book!. Write Your Review about തളിരുകൾ - രണ്ടാം ഭാഗം Other InformationThis book has been viewed by users 15 times