Book Name in English : Thanal Polliya Veedhikal
കവിത മഹത്തായ യാത്രയാണ് നൂറ് നൂറായിരം വഴികളിലൂടെയുള്ള യാത്ര. ഇന്നലെവരെ ഉണ്ടായിരുന്ന കാവ്യവഴികളില്‍ നിന്നും വ്യത്യസ്തമയൊരു വഴി ഒരു കവി തെളിക്കുമ്പോഴാണ് അയാള്‍ക്കു സഹൃദയ മാനസ്സങ്ങളില്‍ ഇടം ഉണ്ടാകുന്നത്.Write a review on this book!. Write Your Review about തണല്‍ പൊള്ളിയ വീഥികള്‍ Other InformationThis book has been viewed by users 784 times