Book Name in English : Thanalum Velichavum
ഖുര്‍ ആനില്‍നിന്നും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങള്‍, സൂക്തങ്ങള്‍. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്‍ വഹിക്കുന്ന കാവ്യവിവര്‍ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്‍ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്‍ നിന്ന് അറിവിലേക്കും നയിക്കാനുള്ളതാണ്. സ്‌നേഹവും ശാന്തിയും സൗന്ദര്യബോധവും മനുഷ്യനിലേക്ക് പ്രവേശിക്കാനുള്ള പച്ചത്തുരുത്തുകള്‍ കൂടിയാണവ. ഈയര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ഹരിതവചനങ്ങളുടെ പുനഃപ്രകാശനമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about തണലും വെളിച്ചവും Other InformationThis book has been viewed by users 1835 times