Book Name in English : Thanayopaharam
എൻ.എം.ഇക്ബാൽ 
 
 ആദരവോടുകൂടി ഇരുപതു കഥകളും വായിച്ചു. വളരെ സരളമാണ്. നേർവഴിക്കു പോകുന്ന ഒന്നാണ്, സ്നേഹസാന്ദ്രമാണ്. വിജ്ഞാനതൃഷ്ണയുള്ളതുമാണ്. അതു കൊണ്ടുതന്നെ ഈ കഥയ്ക്ക് മലയാള സാഹിത്യത്തിൽ സുപ്രധാനമായ സ്ഥാന മുണ്ടാകും എന്നു ഞാൻ കരുതുന്നു. 
 – എം.കെ.സാനു 
 
 ഭാഷയുടെ അലങ്കാരത്തേക്കാൾ അതിലെ സത്യസന്ധതയും, നേരനുഭവത്തിന്റെ പരിച്ചൂടുമാണ് ഈ എഴുത്തിന് ആത്മാവു പകരുന്നത്. താങ്കൾ ഹൃദയത്തിൽ നിന്നാണ് എഴുതിയത്. അതുകൊണ്ട് ആസ്വാദ്യതര മാണ്. ഉമ്മയെക്കുറിച്ച്, ഉപ്പയെക്കുറിച്ച്, അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ ക്കുറിച്ച്, അത് ഏല്പിച്ച് എല്ലാ മുറിവുക ളുടെ പുറത്ത് സ്നേഹഭാഷണമായ ലേപനം നടത്തിക്കൊണ്ട്, താങ്കൾ അക്ഷരവഴി വിതാനിച്ചിരിക്കുന്നു. 
 – ജോൺ പോൾWrite a review on this book!. Write Your Review about തനയോപഹാരം  Other InformationThis book has been viewed by users 606 times