Book Name in English : Thandavam
കോട്ടയം പുഷ്‌പനാഥിന്റെ പുതിയ നോവല്‍.
ഹരികൃഷ്‌ണന്‍ എണ്ണയ്‌ക്കാട്ട് മനയില്‍വച്ച് അജ്‌ഞ്ഞാതയായ ആ സ്‌ത്രീ പറഞ്ഞത് ഓര്‍മ്മിച്ചു. നാഗമാണിക്യത്തിന്റെ വെളിച്ചത്തില്‍ സ്വര്‍ണ്ണനാഗം സൂക്ഷിച്ചിരിക്കുന്ന മാന്ത്രികഗ്രന്ഥമാണ് തോള്‍സഞ്ചിയിലിരിക്കുന്നത്. നൂറുകണക്കിനു വര്‍ഷം പഴക്കമുളള താലിയോലഗ്രന്ഥം. (പുസ്‌തകത്തില്‍നിന്ന്..) Write a review on this book!. Write Your Review about താണ്ഡവം Other InformationThis book has been viewed by users 2001 times