Book Name in English : Thanichirikkumbol Ormikkunnath
മലയാളഭാഷാനിരൂപണരംഗത്ത് തനതായ വഴികളിലൂടെ സഞ്ചരിച്ച ഏകാന്തപഥികന്‍റ്റെ ആത്മകഥ. ഒരു സാഹിത്യവിമര്‍ശകന്റെ വളര്‍ച്ചയുടെ പടവുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന കൃതി. ആത്മാര്‍ത്ഥതയുടെ സ്പന്ദനങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്ന അപൂര്‍വ്വ രചനWrite a review on this book!. Write Your Review about തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത് Other InformationThis book has been viewed by users 4922 times