Book Name in English : Thannaro Thannaro Patunna Makkal
അവര്‍ണ്ണ സമൂഹത്തിലെ സാംസ്കാരിക ചിഹ്നങ്ങളായ കാവുതീണ്ടലിനെയും ഭരണിപ്പാട്ടിനെയും ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്താനും പാട്ടിനെ വര്‍ഗ്ഗ വിശകലനം ചെയ്യാനുള്ള ചരിത്രപരമായ സാംസ്കാരിക ദൗത്യവും ഒരുപോലെ ചര്‍ച്ചാ വിഷയമാകുന്ന പുസ്തകം.Write a review on this book!. Write Your Review about തന്നാരോ താനാരോ പാടുന്ന മക്കള്‍ Other InformationThis book has been viewed by users 767 times