Book Name in English : Thantra Prayachitham
ഹൃദയത്തില്‍ നടക്കേണ്ട സംവാദങ്ങളും സമസൃഷ്ടി സ്നേഹമെന്ന പ്രാഥമിക ധര്‍മ്മവും മറന്ന് ബ്രാഹ്മണ്യം മനുഷ്യനെ വേര്‍തിരിക്കുന്ന ചടങ്ങുകളാക്കു പശ്ചാതാപത്തെയും പ്രായശ്ചിത്തത്തെയും മാറ്റുന്ന പ്രക്രിയക്ക് നമ്മളെ സാക്ഷിയാക്കുന്നു ഈ പുസ്തകം.Write a review on this book!. Write Your Review about തന്ത്ര പ്രായശ്ചിത്തം Other InformationThis book has been viewed by users 513 times