Image of Book തന്റേടം
  • Thumbnail image of Book തന്റേടം
  • back image of തന്റേടം

തന്റേടം

Publisher :eye books
ISBN : 9789387828087
Language :Malayalam
Edition : 2019
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Thanttedam

തന്റെ മുത്തശ്ശിയില്‍നിന്ന് തന്നിലേക്ക് വരയ്ക്കുന്ന കാലത്തിന്റെ ഭൂപടമാണ് സുനീതയുടെ ഈ പുസ്തകം. ഈ ഭൂപടത്തില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്ത തുമായ അനേകം സ്ത്രീജീവിതങ്ങള്‍ അടയാളപ്പെടുത്ത പ്പെട്ടിട്ടുണ്ട്. കറുത്തവര്‍ഗക്കാരും ആദിവാസികളും അന്തര്‍ജനങ്ങളും എഴുത്തുകാരികളും സമരനായിക മാരും ഈ ഭൂപടത്തില്‍ മുദ്രിതമാകുന്നു. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ വിചാരങ്ങളില്‍ ഈ പുസ്തകത്തിന്റെ ജാഗ്രതകൂടി ചേര്‍ത്ത് വെക്കണം.
Write a review on this book!.
Write Your Review about തന്റേടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 477 times

Customers who bought this book also purchased