Book Name in English : Thanviyaanaval
സമൂഹം നിഷ്കര്‍ഷിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന അലിഘിത നിയമത്തിനെതിരെ കവിതയിലൂടെ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു മഹാകവി കുമാരനാശാന്‍.വ്യതിരിക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടിയിലൂടെ യാണ് അദ്ദേഹം തന്റലക്ഷ്യം നേടിയത്. സവിശേഷമായ സ്ത്രീ സങ്കല്‍പങ്ങളെ വര്‍ത്തമാനകാലത്തിലെ തുടര്‍ച്ചകളിലേയ്ക്കു കൂടി ബന്ധപ്പെടുത്തികൊണ്ടുള്ളതാണീ രചന.സ്ത്രീയുടെ സ്വാതന്ത്ര്യത്തെ, അവകാശങ്ങളെപ്പോലും കുരുക്കിട്ടു മുറുക്കാന്‍ സാമൂഹ്യ ശക്തികള്‍ കരുക്കള്‍ മെനയുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്ത്രീ സത്വാന്വേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.Write a review on this book!. Write Your Review about തന്വിയാണവള്‍ Other InformationThis book has been viewed by users 1705 times