Image of Book താരും തളിരും
  • Thumbnail image of Book താരും തളിരും
  • back image of താരും തളിരും

താരും തളിരും

Publisher :Green Books
ISBN : 9789393596109
Language :Malayalam
Edition : 2022
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Tharum Thalirum

ഇസ്രോയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയ കൃതിയാണിത്. അടുക്കും ചിട്ടയുമുള്ള ജീവിതവഴികളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയാൽ സമ്പന്നമായ ഒരു സാധാരണക്കാരന്റെ കഥ. തന്റെ സാഹിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും മുറുകെ പിടിക്കുമ്പോഴും ഔദ്യോഗികജീവിതത്തിൽ കൃത്യനിഷ്ഠയുള്ളവനാണ് മാത്യൂസ്. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വിസ്മയകരമായ തലങ്ങളിലൂടെയുള്ള സഞ്ചാരം വായനക്കാരന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കും. ഇസ്രോ എന്ന സ്ഥാപനത്തിന്റെ ചരിത്രപഥങ്ങളും ഈ നോവലിന്റെ പ്രത്യേകതയാണ്.
Write a review on this book!.
Write Your Review about താരും തളിരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 553 times

Customers who bought this book also purchased