Image of Book ദി ലാംബ്രിത്ത് ഓഫ് സോളിറ്റ്യൂഡ്
  • Thumbnail image of Book ദി ലാംബ്രിത്ത് ഓഫ് സോളിറ്റ്യൂഡ്

ദി ലാംബ്രിത്ത് ഓഫ് സോളിറ്റ്യൂഡ്

Publisher :Saikatham Books
ISBN : 9789382757467
Language :Malayalam
Page(s) : 88
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : The Lambrith of solitude

ചിണ്ടനില്‍ നിന്നുതുടങ്ങി ഒരു വിജയ് ആരാധക‌ന്‍‌ മൂന്ന് ആത്മാക്കളോട് സംവേദിച്ചതില്‍ നീളുന്ന കുറച്ചു ചെറിയ കഥകള്‍ . അതാണീ സമാഹാരം . അതില്‍ നമ്മള്‍ ഇന്നു കാണുന്ന ലോകവും മനുഷ്യരും ടെക്‌നോളജിയും ഉണ്ട് . അതില്‍ നമ്മള്‍ കാണാതെ പോകുന്ന ലളിതമായ ബിംബങ്ങളുണ്ട് . ഉപദേശത്തിന്റെ ബോറടി പുരട്ടാതെ മറ്റു ജാടകള്‍ പറയാതെ അതു പറയാന്‍ അമ്പാടിക്കു സാധിച്ചിരിക്കുന്നു . സിനിമയിലഭിനയിക്കാനും കഥയെഴുതാനും സംവിധാനം പഠിക്കാനും മാത്രമുണ്ടാകാറുള്ള നിരന്തരം വിളികളില്‍നിന്ന് ആ ചെറുപ്പക്കാരന്റെ ശബ്ദം വ്യത്യസ്തമാണ് . ആ സ്വരം ശക്തമാണ് . അതില്‍ കപട വിനയത്തിന്റെ മുഖം മൂടികളില്ല അമിതാവേശത്തിന്റെ പേക്കൂത്തുകളും .
രഞ്ജിത്ത് ശങ്കര്‍
Write a review on this book!.
Write Your Review about ദി ലാംബ്രിത്ത് ഓഫ് സോളിറ്റ്യൂഡ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 972 times