Book Name in English : The Light House
കഥയുടെ ഏറ്റവും പുതിയ മുഖം തെളിഞ്ഞു കാണുന്ന സമാഹാരം. ചരിത്രവും ഭാവനയും ജീവിതവും കെട്ടുപിണഞ്ഞ് മനുഷ്യാവസ്ഥയുടെ നേരിലേക്ക് കൂപ്പുകുത്തുന്ന കഥകൾ. സമാന്തര ചരിത്ര രചനയ്ക്കൊപ്പം മനുഷ്യഭാഗധേയത്തിൻ്റെ സ്പന്ദിക്കുന്ന കനൽപ്പാടുകളും ഈ രചനകളിൽ വായിച്ചെടുക്കാം. ഭാഷയിലും ആഖ്യാനത്തിലും വാൾത്തലപ്പിലൂടെ സഞ്ചരിക്കുന്ന ഈ രചനകൾക്ക് വിനോദവും വിജ്ഞാനവ്യം ചിന്താപരതയുമുണ്ട്. നർമ്മത്തിന്റെ അടിയൊഴുക്കിൽ സങ്കീർണ്ണതകളെ അലിയിച്ചുകളയുന്ന കഥകൾ.Write a review on this book!. Write Your Review about ദി ലൈറ്റ് ഹൗസ് Other InformationThis book has been viewed by users 2 times