Book Name in English : The Meek One
കുടുബ ബന്ധങ്ങളുടെയും ഘടനാരീതികളെ തകര്‍ത്തുകളയുകയും അതിന്റെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയും ഒടുവില്‍ മനുഷ്യന്‍ പ്രതീക്ഷകളോടെ പുതിയ രീതികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതുമാണ് ദി മീക്ക് വണ്‍. വായനക്കാരെ കൊത്തിവലിക്കുന്ന കാന്തികത ഈകൃതിയെ വേറിട്ടു നിര്‍ത്തുന്നു . ഇതിലെ വരികള്‍ക്കിടയില്‍ നമുക്ക് നമ്മെത്തന്നെ കണ്ടെത്താം . Write a review on this book!. Write Your Review about ദി മീക്ക് വണ്‍ Other InformationThis book has been viewed by users 1976 times