Book Name in English : Kaanaacharadu
പറഞ്ഞുപഴകിയ കഥകളുടെ തനിയാവര്ത്തനങ്ങളുടെ അര്ത്ഥശൂന്യതകള്ക്കുമിടക്ക് ഈ നോവല് വായനക്കാരുടെ മനസ്സിനെ ഒരു നിമിഷമെങ്കിലും പിടിച്ചുനിര്ത്താതിരിക്കില്ലപുസ്തകത്തിന്റെ പാരായണ ശേഷവും വായനക്കാരെ എവിടെയൊക്കെയോ വേദനിപ്പിക്കുന്നു.സന്തോഷിപ്പിക്കുന്നു ആശങ്കാകുലരാക്കുന്നു ഇതിലെ കഥാപാത്രങ്ങള്.ബാലസാഹിത്ത്യത്തിന്റെ ഒരു ദിശാസൂചകമാണ് കാണാച്ചരട് എന്ന നോവല്.Write a review on this book!. Write Your Review about കാണാച്ചരട് Other InformationThis book has been viewed by users 2803 times