Image of Book ദി താവോ ഓഫ് ഫിസിക്സ് - ഒരു വിമര്‍ശന പഠനം
  • Thumbnail image of Book ദി താവോ ഓഫ് ഫിസിക്സ് - ഒരു വിമര്‍ശന പഠനം
  • back image of ദി താവോ ഓഫ് ഫിസിക്സ് - ഒരു വിമര്‍ശന പഠനം

ദി താവോ ഓഫ് ഫിസിക്സ് - ഒരു വിമര്‍ശന പഠനം

Language :Malayalam
Edition : 2014
Page(s) : 300
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : The Thao Of Physics - Oru Vimarsana Padanam

ഊര്‍ജ്ജതന്ത്രത്തിലെ പൗരസ്ത്യ ആദ്ധ്യാത്മ ദര്‍ശനത്തിന്റെ പൊരുള്‍ കണ്ടെത്തി എന്ന അവകാശവാദവുമായി ഫ്രീറ്റ് ജോഫ് കാപ്ര 1980 ല്‍ പുറത്തിറക്കിയ പുസ്തകമാണ് ’ ദ താവോ ഓഫ് ഫിസിൿസ് ’ ഭൗതികശാസ്ത്രത്തെയും പൗരസ്ത്യ ആദ്ധ്യാത്മദര്‍ശനത്തെയും വികലമാക്കി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ലോകമെമ്പാടുമുള്ള ഉപരിപ്ലവ ബുദ്ധികളായ വായനക്കാരെ ഒട്ടൊന്നുമല്ല ആകര്‍ഷിച്ചത് . പ്രസ്തുത ഗ്രന്ഥത്തെ സാംഗോപാംഗം പരിശോധിച്ച് അതിന്റെ പൊള്ളത്തരം വെളിവാക്കുകയാണ് ഡോ പി സേതുമാധവ‌ന്‍.
Write a review on this book!.
Write Your Review about ദി താവോ ഓഫ് ഫിസിക്സ് - ഒരു വിമര്‍ശന പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2295 times

Customers who bought this book also purchased