Image of Book The Unlikely Messiah... ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര
  • Thumbnail image of Book The Unlikely Messiah... ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര
  • back image of The Unlikely Messiah... ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര

The Unlikely Messiah... ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര

Publisher :Kairali Books
ISBN : 9789359730998
Language :Malayalam
Edition : 2025
Page(s) : 240
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : The Unlikely Messiah... Oru Kuttanveshakante Viswasayathra

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഗഹനമായ ചിന്തകളിലേക്ക് വായനക്കാരെ നയിക്കുന്ന ഒരു കൊലപാതക അന്വേഷണത്തിന്റെ ഇതിവൃത്തമാണ് ഈ നോവലിന്റെ കാതൽ. നിരവധി സമകാലീന സംഭവങ്ങളെ അവതരിപ്പിക്കുന്ന നോവലിൽ സത്യവും മിഥ്യയും തിരിച്ചറിയാനാവാത്ത വിധം ആഖ്യാനം കൊണ്ട് സന്നിവേശിപ്പിച്ചിരിക്കുന്നു.ഒരു കുറ്റാന്വേഷണ ത്രില്ലറിന്റെ ആകർഷണീയതയും ദൈവശാസ്ത്രപരമായ വിശകലനത്തിന് ആഴവും സമന്വയിപ്പിക്കാനുള്ള ഈ നോവലിന്റെ കഴിവാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. സസ്‌പെൻസും രഹസ്യങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ആഗ്രഹിക്കുന്ന വായനക്കാർക്ക് “ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര“ എല്ലാ അർത്ഥത്തിലും ഒരു മികച്ച വായനാനുഭവമായിരിക്കും.
Write a review on this book!.
Write Your Review about The Unlikely Messiah... ഒരു കുറ്റാന്വേഷകന്റെ വിശ്വാസയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times