Book Name in English : Thee Samudhram
ഈ രാത്രിയുടെ അരുപറ്റി നിനക്കെന്റെ കവിളുകളിലേയ്ക്കോ അധരങ്ങളിലേയ്ക്കോ കവിത ചൊരിയാം പ്രഭാതമാകുമ്പോൾ നീലിച്ച സ്വപ്നങ്ങളുടെ ഒരുടൽ ആത്മാവിനെ അപരിചിതമാക്കും
അന്യമായ ഒരനുഭൂതിയുടെ
ദു:ഖമൂർച്ഛ പൊടിയുന്ന തീക്കാറ്റ് അശാന്തമായ ശൂന്യത അടച്ചു പെയ്യുന്ന മഴയിൽ താമരപ്പൂക്കളുടെ ഗ്രാമീണനൃത്തം ഈ നേരം പുലരുകയില്ല പാതി രാത്രി തീർന്നിരിക്കുന്നുWrite a review on this book!. Write Your Review about തീ സമുദ്രം Other InformationThis book has been viewed by users 6 times