Book Name in English : Theekshnam theevram vazhthapetta Mother Mary of the Passionte jeevacharithram
ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയുടെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മദര്‍ മേരി ഓഫ് ദ പാഷന്റെ ജീവിതത്തെയും വിശ്വാസത്തെയും വിവരിക്കുന്ന ഈ ഗ്രന്ഥം, ഒരു കുഞ്ഞു മാലാഖയായ ഹെലനെന്ന മദര്‍ മേരി ഓഫ് ദ പാഷന്റെ ജീവിതം മനോഹരമായി വരച്ചുകാണിക്കുന്നു. വിശ്വാസത്തിനുവേണ്ടി പോരാടുന്ന സന്യാസിനിമാരുടെ ജീവിതവും അവര്‍ നേരിടുന്ന വെല്ലുവിളികളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.Write a review on this book!. Write Your Review about തീക്ഷ്‌ണം തീവ്രം വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷന്റെ ജീവചരിത്രം Other InformationThis book has been viewed by users 4 times