Book Name in English : Thekkumkoor Charithravum Puravruthavum
വെമ്പലനാടിന്റെ പിന്മുറക്കാരായ തെക്കുംക്കൂറിന്റെ ചരിത്രത്തെ ആഴത്തില്‍ പഠനവിധേയമാക്കി തയ്യാറാക്കിയ ചരിത്രപുസ്തകം . കേരളചരിത്രത്തില്‍ തികച്ചും വിസ്മൃതമായ തെക്കുംകൂര്‍ രാജവാഴ്ചയെക്കുറിച്ച് ആധികാരികവിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം പ്രാദേശിക ചരിത്രരചനയുടെ മികച്ച മാതൃകകളിലൊന്നാണ്
Write a review on this book!. Write Your Review about തെക്കുംകൂര്‍ ചരിത്രവും പുരാവൃത്തവും Other InformationThis book has been viewed by users 1947 times