Book Name in English : Thenaliyile Kochuthemmadi
ഇത് ഒരു തെനാലിരാമന്‍ കഥ എന്നാല്‍ ഈ കഥ നിങ്ങള്‍ മുമ്പ് വായിച്ചതല്ല കേട്ടറിവുപോലുമുണ്ടാകില്ല. ഇത് പ്രഖ്യാതനായ കൊച്ചുതെമ്മാടിയായിരുന്ന കാലത്തെ കഥ കൊച്ചുതെമ്മാടിയായി തെനാലിക്കുന്നുകകളില്‍ ഗ്രാമത്തിനും അമ്മയ്ക്കും ശല്യക്കാരനായി കുട്ടിക്കൊമ്പനേപ്പോലെ കൊമ്പുകുലുക്കി കൂട്ടുകാരുമായി കൂത്താടി നടന്ന കഥ ഈ കഥ രചയിതാവിന്റെ സങ്കല്പ്പത്തിന്റെ സൃഷ്ടി .
രചന കെ . തായാട്ട്
Write a review on this book!. Write Your Review about തെനാലിയിലെ കൊച്ചുതെമ്മാടി Other InformationThis book has been viewed by users 1161 times