Book Name in English : Thermometer
അനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ കഥകൾ കുട്ടികളേയും പൂക്കളേയും മരങ്ങളെയും പക്ഷികളേയും നെഞ്ചോടടക്കിയ ഒരു അദ്ധ്യാപകൻ്റെ ഹൃദയമിടിപ്പുകളാണ് ഇതിലുടനീളം കേൾക്കുന്നത്. ഒരർത്ഥത്തിൽ ഇവ കാരൂരിൻറെ വാദ്ധ്യാർ കഥകളെ അനുസ്മരിപ്പിക്കുന്നു.Write a review on this book!. Write Your Review about തെർമോമീറ്റർ Other InformationThis book has been viewed by users 7 times