Book Name in English : Thinmayude Bhalam Bhakshikaruthu
നൻമതിൻമകളെ കുറിച്ച് വർത്തമാനകാല സംഭവങ്ങളെ അധികരിച്ച് വിശകലനം ചെയ്യുന്ന കൃതിയെന്ന നിലയിൽ ഏറെ പ്രസക്തമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ലേഖനസമാഹാരം. ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായ ഭാഷയിൽ ഉള്ള തുറന്നെഴുത്താണ് ഈ പുസ്‌തകത്തിൻ്റെ കാതൽ. കാലത്തിൻ്റെ മതിൽക്കെട്ടുകളിൽ നിന്നും പുറത്തേക്കുള്ള കാഴ്‌ചകൾ പറയുന്ന യാഥാർത്ഥ്യങ്ങൾ വായിച്ചെടുക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഉൾക്കാമ്പു നിറഞ്ഞ വാക്കുകൾ ......Write a review on this book!. Write Your Review about തിന്മയുടെ ഫലം ഭക്ഷിക്കരുത് Other InformationThis book has been viewed by users 6 times