Book Name in English : Thirakal
വയലാ വാസുദേവന്‍ പിള്ളയുടെ ആറ് ബാലനാടകങ്ങളുടെ സമാഹാരമാണ് ഈ കൃതി. കുട്ടികളുടെ സദസ്സിനു വേണ്ടി സവിശേഷ രചനാ സങ്കേതമുപയോഗിച്ചു തയ്യാറാക്കിയ നാടകങ്ങളാണ് ഈ ഗ്രന്ഥത്തെ വിശിഷ്ടമാക്കുന്നത്.Write a review on this book!. Write Your Review about തിരകള്‍ Other InformationThis book has been viewed by users 2884 times