Book Name in English : Thiranjedutha Natakapatanangal
“നാടകസംബന്ധിയായ 47 പ്രൗഢപ്രബന്ധങ്ങൾ. രംഗഭാഷയും ശരീരവും, നടനത്തിന്റെ നാനാർത്ഥം. നാട്യകലയുടെ നാൾവഴികൾ, രംഗകല-വംശീയ-വൈദേശിക പാരസ്‌പര്യം. നാടകപൈതൃകം. മലയാളനാടകത്തിന്റെ ഗതിവിഗതികൾ, സമകാല നാടകപ്രസ്ഥാനം. നടനഭൂമികയിലെ നവഭാവുകത്വം. ഭാഷാതിവർത്തിയായ അരങ്ങ്. ജനകീയതയുടെ രൂപകങ്ങൾ, പരിസ്ഥിതിയും നാടകവും തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങൾക്കൊപ്പം ജി. ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള, എൻ. കൃഷ്‌ണപിള്ള. സി.എൻ. ശ്രീകണ്‌ഠൻ നായർ. കാവാലം എന്നിവരുടെ സംഭാവനകളും വിലയിരുത്തപ്പെടുന്നു.“Write a review on this book!. Write Your Review about തിരഞ്ഞെടുത്ത നാടകപഠനങ്ങൾ Other InformationThis book has been viewed by users 10 times