Book Name in English : Thirinjunokkumpol
പ്രഗല്ഭനായ പ്രസംഗകന്‍ , പ്രബുദ്ധനായ ചിന്തകന്‍ , പ്രശസ്തനായ ഗ്രന്ഥകാരന്‍ , പ്രാമാണികനായ സാംസ്‌കാരിക നായകന്‍ , പ്രമുഖ രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ജനങ്ങള്‍ക്ക് പരിചിതനായ എം.പി വീരേന്ദ്രകുമാറിന്റെ ആത്മാംശം കലര്‍ന്ന ചിന്തകളുടെയും ഓര്‍മകളുടെയും സമാഹാരം.Write a review on this book!. Write Your Review about തിരിഞ്ഞുനോക്കുമ്പോള്‍ Other InformationThis book has been viewed by users 1815 times