Book Name in English : Thirunnavaya Mamankam Ithihyavum Charithravum
കേരളത്തിൻ്റെ ത്തിൻ്റെ മാത്രമല്ല, ദക്ഷിണഭാരതത്തിന്റെ തന്നെ സാംസ്കാ രികചരിത്രത്തിൽ പ്രധാനപ്പെട്ട ഒരേടാണ് മാമാങ്കത്തിൻ്റെ ചരിത്രം. ഉത്തരഭാരതത്തിലെ കുംഭമേളകൾക്ക് സമാനമായി നടന്നുവന്നിരുന്ന കേരളത്തിലെ ഏക നദീതീര സാമൂഹികോൽസവമായിരുന്നു ഭാരത പ്പുഴയുടെ തീരത്തു നടന്നിരുന്ന മാമാങ്കം. പുരാരേഖകൾപ്രകാരം സി.ഇ.1766-ലാണ് അവസാന മാമാങ്കം നടന്നത്. മഹത്തായ ഈ പൈതൃകോത്സവത്തെക്കുറിച്ച് അബദ്ധജടിലമായ ചരിത്രനിർമ്മാണ മാണ് ഇടത്-ജിഹാദി ചരിത്രകാരന്മാരും അവരെ പിൻപറ്റുന്ന സിനി മാ-നാടകരചയിതാക്കളും നാളിതുവരെ പിൻതുടർന്നത്. തൽഫല മായി കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടിയിരുന്ന ആ മഹാജനസംഗമത്തിൻ്റെ യഥാർത്ഥ ചരിത്രവസ്‌തുതകൾ മുടിവയ്ക്ക പ്പെട്ടു. ആ കുറവു തീർത്തുകൊണ്ട്, മാമാങ്കവുമായി ബന്ധപ്പെട്ട് ഇതുവരെ തമസ്ക്‌കരിക്കപ്പെട്ടിരുന്ന ചരിത്രവസ്‌തുതകൾ സ്വകീയ ഗവേഷണത്തിലൂടെ ഈ ഗ്രന്ഥകാരൻ കേരളീയർക്കുമുന്നിലെത്തി ക്കുന്നു. മാപ്പിളലഹളയുടെ ക്രൂരയാഥാർത്ഥ്യങ്ങൾ ചരിത്രപഠിതാക്ക ൾക്കുമുന്നിൽ തുറന്നുകാട്ടിയ വിഖ്യാത സ്വതന്ത്രചരിത്രഗവേഷക ൻ്റെ പുതിയ ചരിത്രരചന.Write a review on this book!. Write Your Review about തിരുന്നാവായ മാമാങ്കം ഐതിഹ്യവും ചരിത്രവും Other InformationThis book has been viewed by users 6 times