Book Name in English : Thol Paavakkoothu
കേരളത്തിന്റെ അതിസമ്പന്നമായ തോൽപ്പാവക്കൂത്തു പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകാരനും പ്രയോക്താവുമായ പത്മശ്രീ കെ.കെ. രാമചന്ദ്രപുലവർ ദശാബ്ദങ്ങൾനീണ്ട തന്റെ കലാസപര്യയുടെ വെളിച്ചത്തിൽ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. തോൽപ്പാവക്കൂത്തിൻ്റെ ചരിത്രത്തിനും സാങ്കേതികതയ്ക്കുമൊപ്പം വ്യക്തിപരമായ അനുഭവങ്ങളുടെ സൗന്ദര്യാത്മകതയും ഈ പുസ്‌തകത്തെ സവിശേഷമാക്കുന്നു. പുതുതലമുറയ്ക്ക് പ്രചോദനവും തോൽപ്പാവക്കൂത്തിലെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ ആചാര്യർക്ക് ആദരസമർപ്പണവുമാണ് ഈ കൃതി.Write a review on this book!. Write Your Review about തോൽ പ്പാവക്കൂത്ത് Other InformationThis book has been viewed by users 59 times